IndiaNews

മുദ്രയോജന പദ്ധതിക്ക് വന്‍ സ്വീകാര്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രയോജന പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പ അനുവദിച്ചു. രണ്ടരക്കോടി ചെറുകിട കച്ചവട പദ്ധതികള്‍ക്കായാണ് ഈ തുക നല്‍കിയത്. 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രപദ്ധതിക്ക് തുടക്കമിട്ടത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button