കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ കോട്ടയം കാണക്കാരിയില്‍ വച്ചാണ് സംഭവം. കാര്‍ ഓടയിലേക്ക് തെന്നി മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണ്. അപകടത്തില്‍ അദ്ദേഹത്തിന്റെ ഗണ്‍മാന് പരിക്കേറ്റു.
Post Your Comments