കുവൈറ്റ് : ഇലക്ട്രോണിക് സിഗരറ്റിന്റെ ഇറക്കുമതിയ്ക്ക് കുവൈറ്റിൽ വിലക്കേർപ്പെടുത്തി. ഇനി മുതൽ ഇത്തരം സിഗരറ്റ് ഇതിന്റെ അനുബന്ധമായുള്ള മറ്റു വസ്തുക്കൾ എന്നിവ രാജ്യത്തേയ്ക്ക് കൊണ്ട് വരുന്നത് ഗുരുതരമായ കുറ്റമായി കാണുകയും വീഴ്ച വരുത്തിയാൽ തക്ക ശിക്ഷ ലഭിക്കുകയും ചെയ്യും. ജിസിസി ആരോഗ്യ സമിതിയുടെ തീരുമാനപ്രകാരം ജനറല്‍ കസ്റ്റംസ് ഡിപ്പാർട്ടുമെന്റാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്.
Post Your Comments