ലണ്ടന്‍: വീട്ട് ജോലി ചെയ്യാത്തതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ആറുവര്‍ഷം തടവ്. 42കാരിയായ സ്ത്രീയാണ് കേസിലെ പ്രതി. കൃത്യ സമയം ഭക്ഷണം പകാം ചെയ്യുന്നില്ലെന്നും, വീട് വൃത്തിയാക്കുന്നില്ലെന്നും ആരോപിച്ച് ഭര്‍ത്താവ് പരാതിപ്പെടുകയായിരുന്നു.
വീട്ടിലെ ജോലി ചെയ്യാത്തതിനു പുറമെ ഭാര്യ തന്റെ വാക്കുകള്‍ അനുസരിക്കുന്നില്ലെന്നും കിടപ്പ് മുറിയില്‍ നിന്ന് തന്നെ ഇറക്കിവിട്ടതായും ഭര്‍ത്താവ് പരാതിയില്‍ ആരോപിക്കുന്നു.
വീട്ടിലെ ജോലി കൃത്യസമയത്ത് ചെയ്യാത്ത സ്ത്രീ കുടുംബബന്ധത്തെ തകര്‍ക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.
Post Your Comments