Nattuvartha

റേഡിയോ സൗഹൃദവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

റേഡിയോ സൗഹൃദവേദി സംസ്ഥാന സമിതിയുടെ ആഭമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ആര്‍.സനിത് സമ്മാനദാനം നിര്‍വ്വഹിച്ചു. ആകാശവാണി മുന്‍ ഡയറക്ടര്‍ കെ.എ.മുരളീധരന്‍, പനയംമൂല ജയന്‍ മുതലായവര്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button