Uncategorized

മോദിയെ അധിക്ഷേപിച്ച പാക് ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാക് ചാനലിലെ മസാക് രാത് (തമാശ നിറഞ്ഞ രാത്രി) എന്ന തമാശ പരിപാടിയിയില്‍ മോദിയുടെ വേഷത്തിലെത്തുന്നആള്‍ ചായ വിതരണം ചെയ്യുന്നതും ചാനല്‍ ഫ്‌ളോറില്‍ തെന്നി വീഴുന്നതും അടക്കം മോഡിയെ രൂക്ഷമായി പരിഹസിക്കുന്ന രംഗങ്ങളാണ് ഷോയിലുള്ളത്.

ഷോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മോദി അനുഭാവികള്‍ക്ക് പുറമേ അദ്ദേഹത്തെ എതിര്‍ക്കുന്നവരും പോലും പരിപാടിയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

Shame on u Pakistani TV & Pakistani Artists for this Video Clip…ਆਹ ਦੇਖੋ ਪਾਕਿਸਤਾਨੀ ਟੀ.ਵੀ. ਵੱਲੋਂ ਕਿਵੇਂ ਸਾਡੇ ਪ੍ਰਧਾਨ ਮੰਤਰੀ ਨਰਿੰਦਰ ਮੋਦੀ ਦਾ ਮਜ਼ਾਕ ਉਡਾਇਆ ਜਾ ਰਿਹਾ ਹੈ, ਇਸ ਤਰਾਂ ਕਿਸੇ ਰਾਸ਼ਟਰ ਮੁਖੀ ਦਾ ਮਜ਼ਾਕ ਉਡਾਉਣਾ ਬੇਹੱਦ ਨਿੰਦਣਯੋਗ ਅਤੇ ਘਟੀਆ ਕਾਰਾ ਹੈ

Posted by Jasmeen Sandhu on Saturday, June 20, 2015

shortlink

Related Articles

Post Your Comments

Related Articles


Back to top button