കോട്ടയം : മന്ത്രിസഭയിലേക്ക് തിരിച്ച് വരാന്‍ തിടുക്കമോ ആഗ്രഹമോ ഇല്ലെന്ന് മന്‍ ധനമന്ത്രി കെ.എം മാണി. മന്ത്രിസഭയിലേക്കു തിരിച്ച വരണമെന്നു യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നില്‍ യുഡിഎഫ് അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി. എന്നാല്‍ മന്ത്രിസഭയിലേക്കു തിരിച്ചുവരാന്‍ തിടുക്കമോ ആഗ്രഹമോ ഇല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ.എം. മാണി പറഞ്ഞു.
Post Your Comments