വാഷിങ്ടണ്‍: നൂറ്റാണ്ടിലെ കനത്ത മഞ്ഞുവീഴ്ച്ചയിലാണ് കിഴക്കന്‍ തീരത്ത് വീശിയ ജോനാസ് ഹിമക്കാറ്റില്‍ അമേരിക്ക. ജനജീവിതം പൂര്‍ണമായും മഞ്ഞുമൂടി. മഞ്ഞുറഞ്ഞിരിയ്ക്കുന്നത് ഒരുമീറ്റര്‍ ഉയരത്തിലാണ്. വാഷിംഗ്ടണ്‍ മേയര്‍ പറഞ്ഞത് 90 വര്‍ഷത്തിനിടെ അമേരിക്ക നേരിട്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്നാണ്.
Post Your Comments