India

വിവാഹമണ്ഡപത്തിലേക്ക് മണവാട്ടി എത്തിയത് ബുള്ളറ്റില്‍

അഹമ്മദാബാദ്: നമ്രമുഖിയായി മണവാട്ടികതിര്‍മണ്ഡപത്തിലേക്ക് നടന്നടുക്കുന്നത് നാം പലവുരു കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വെറൈറ്റിക്ക് വധു മണ്ഡപത്തിലേക്ക് ബുള്ളറ്റിലെത്തിയാലോ? സംഭവം അങ്ങ് അഹമ്മദാബാദിലാണ്.

ആയിഷ എന്ന കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാണ് ന്യൂജനറേഷന്‍ സ്റ്റൈലില്‍ വിവാഹമണ്ഡപത്തിലേക്കെത്തിയത്. അതും കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച്. വരന് പോലും ഒരു സൂചന നല്‍കാതെയായിരുന്നു വധുവിന്റെ മാസ് എന്‍ട്രി. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്നതിന് പുതിയ ഉദാഹരണമായിരിക്കുകയാണ് ഈ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button