Kerala

കുമ്മനം കളങ്കമില്ലാത്ത വ്യക്തിത്വം: എല്ലാ അനുഗ്രഹവും- സുഗതകുമാരി

തിരുവനന്തപുരം:കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചന യാത്രക്ക് സുഗതകുമാരി ആശംസകളും അനുഗ്രാഹങ്ങളും നേർന്നു. മണ്ണിനും കൃഷിക്കും വെള്ളത്തിനും മാത്രമല്ല പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വേണ്ടി പ്രയത്നിക്കുമെന്നുള്ള കുമ്മനത്തിന്റെ വാക്കുകൾ ആദരവോടെയാണ് താൻ കേട്ടതെന്നു സുഗതകുമാരി ടീച്ചർ പറഞ്ഞു.ആറന്മുള വിമാനത്താവളതിനെതിരെയുള്ള സമരത്തിലാണ് കുമ്മനതിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വ്യക്തിത്വത്തിനെ ബഹുമാനിക്കുന്നെന്നും സുഗതകുമാരി ടീച്ചർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button