സേലം; ഒടുവില്‍ ആരാധകര്‍ സിനിമാ ലോകത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിയ്ക്കുന്നു. ആരാധകരില്‍ ചിലര്‍ രംഗത്തെത്തിയത് പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ വിപണി കീഴടക്കുന്നതിന് എതിരെയാണ്. ഇത്തരത്തില്‍ ആരാധകര്‍ പിടികൂടിയത് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ നിരവധി വ്യാജ സി.ഡികളാണ്.
ചിത്രത്തിന്റെ വ്യാജ സി.ഡികള്‍ ആരാധകര്‍ പിടികൂടിയത് ശിവകാര്‍ത്തികേയന്‍ നായകനായ രജനിമുരുകന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം പൊടിക്കവെയാണ്. വ്യാജ സി.ഡികള്‍ പിടിച്ചെടുത്തത് സേലത്തു നിന്നുമാണ്.
Post Your Comments