മരണത്തെക്കുറിച്ച് ഓരോ മനുഷ്യനും ആശങ്കയും ആകാംഷയും ഉണ്ട് അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിങ്ങളുടെ ശരീരത്തിലെ ഉമിനീര് പരിശോധിച്ചാല്‍ ആയുസ്സ് പറയാന്‍ കഴിയുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഗവേഷണത്തിന് ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയത്.
ഉമീനിരിലെ ആന്റിബോഡിയുടെ അളവിനെ അടിസ്ഥനമാക്കിയാണ് മരണം എന്നെത്തുമെന്ന നിഗമനത്തിലെത്താന്‍ കഴിയുക. ആന്റിബോഡിയുടെ അളവ് കുറയുന്നതനുസരിച്ച് മരണം നേരത്തെയെത്തുമെന്നും ആന്റെിബോഡിയുടെ അളവ് കൂടിയാല്‍ ആയുസ് കൂടുമെന്നുമാണ് പഠനം.
Post Your Comments