ന്യൂഡല്‍ഹി : 2015-ല്‍ ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു വാക്കാണ്. ലൗ എന്ന വാക്കാണ് 2015 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്.
കാര്‍, ബേബി, ഐഫോണ്‍, കിസ് തുടങ്ങിയ വാക്കുകളും സെര്‍ച്ചു ചെയ്തതില്‍ മുന്‍പന്തിയിലാണ്. മൊബൈല്‍, ഗേള്‍ഫ്രണ്ട് എന്നീ വാക്കുകളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ദ ഗൂഞ്ച് ഇന്‍ഡക്സ് 2015 :7 ഡെഡ്ലി ഇന്ത്യന്‍ സിന്‍സിന്റെ കണക്കു പ്രകാരമാണ് ഈ കണ്ടെത്തല്‍.
Post Your Comments