ഭോപ്പാല്‍ : എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്ന് വന്ന് ഭോപ്പാലിലേക്ക് ലാന്റ് ചെയ്ത ഉടന്‍ വിമാനത്തിന്റെ ടയര്‍ പൊട്ടുകയായിരുന്നു. 75 യാത്രക്കാര്‍ അപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
Post Your Comments