ന്യൂഡല്‍ഹി: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ ചാരപ്രവര്‍ത്തനത്തിന് പിടിയിലായ മലയാളിയായ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന് പങ്കുണ്ടോയെന്ന് അന്വേഷിയ്ക്കും. പത്താന്‍കോട്ട മേഖലയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിക്ക് ശേഷം നാലു തവണ പാക്കിസ്ഥാനിലേക്ക് ടെലഫോണ്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൊന്ന് ഭീകരവാദികള്‍ ബന്ദിയാക്കിയ എസ്.പിയുടെ ഫോണില്‍ നിന്നാണ്.
സംഭവത്തെ പാക്കിസ്ഥാന്‍ അപലപിച്ചിട്ടുണ്ട്. പാക്കിസ്ഥാനു കൈ മാറിയ രഹസ്യ രേകഖകളില്‍ പത്താന്‍കോട്ടെ വ്യാമസേന കേന്ദ്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ പരിശാധിച്ചു വരുന്നത്.
Post Your Comments