Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -18 March
മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് പങ്കാളിയെ കൊലപ്പെടുത്തി
മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല; യുവാവ് ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി
Read More » - 18 March
ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെ, മുറിയില്‍ പൂട്ടിയിട്ടു: ശാലുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി സജി
ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെ, മുറിയില്‍ പൂട്ടിയിട്ടു: ശാലുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി സജി
Read More » - 18 March
രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണ്: ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ദോഷകരമായി മാറുകയാണെന്ന്…
Read More » - 18 March
ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു: ഇടത് സ്ഥാനാർഥി സുനിൽ കുമാറിനെതിരെ പരാതി നൽകി എൻഡിഎ
തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനെതിരെ പരാതി നൽകി എൻ.ഡി.എ. ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ.…
Read More » - 18 March
നടി മീത രഘുനാഥ് വിവാഹിതയായി
മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നിവയാണ് മീതയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ
Read More » - 18 March
കേരളത്തിലെ നാലു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ നാലു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More » - 18 March
സിഎഎ വിരുദ്ധ പ്രക്ഷോഭം: രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ സർക്കാർ, നിർദ്ദേശം ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് ഇതിനായുള്ള നിർദേശം ജില്ലാ പോലീസ്…
Read More » - 18 March
‘സുരേഷ് ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ, രാജകാലം കടന്നുപോയി’: പരിഹസിച്ച് ബിനോയ് വിശ്വം
ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് പ്രധാനമന്ത്രി മോദിയുടേതെന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദിയ്ക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ എന്നും ബിനോയ്…
Read More » - 18 March
രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ല: നഗ്നത പ്രദർശനമുള്ളിടത്ത് പോയി അഭിനയിക്കൂവെന്ന് മുകേഷ് ഖന്ന
ശക്തിമാൻ സിനിമ വരുന്ന എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ബോളിവുഡ് താരം രൺവീർ സിങ്ങായിരിക്കും ചിത്രത്തിൽ ശക്തമാനാവുക എന്ന തരത്തിലും ചില വാർത്തകൾ ഉണ്ടായിരുന്നു.…
Read More » - 18 March
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണോ: ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണേ
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇത് അത്ര എളുപ്പമല്ല. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.…
Read More » - 18 March
ടെലഗ്രാം വഴിയുള്ള ട്രേഡിംഗ്: നിക്ഷേപിച്ചാൽ പണം പോകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം…
Read More » - 18 March
രാഹുൽ ഗാന്ധി നിഷ്കളങ്കതയുടെ നിറകുടം: പുകഴ്ത്തി കെ.സി വേണുഗോപാൽ
ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വേദന മനസിലാക്കിയത് രാഹുൽ ഗാന്ധി എംപി മാത്രമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. കള്ളപ്പണം പിടിച്ചെടുക്കുമെന്നും…
Read More » - 18 March
വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: നികുതി ബാധ്യത തീർക്കാൻ അവസരം
ന്യൂഡൽഹി: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം…
Read More » - 18 March
പോലീസ് സീല്‍ ചെയ്ത മോന്സന് മാവുങ്കലിന്റെ വീട്ടിലും മോഷണം: ഒറിജിനൽ നിലവിളക്കുകളും പഞ്ചലോഹ പ്രതിമകളും നഷ്ടപ്പെട്ടു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോന്‍സന്റെ കലൂരിലെ വീട്ടിലെ…
Read More » - 18 March
‘ഇത് ബാങ്ക് വിളി സമയം’ ഹനുമാൻ ഭക്തിഗാനം നിർത്താനാവശ്യപ്പെട്ട് കടയുടമയ്ക്ക് മർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബാങ്ക് വിളി സമയത്ത് ഹനുമാൻ ഭജനം വച്ചതിൽ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ…
Read More » - 18 March
അരിക്കൊമ്പൻ ഇപ്പോഴെവിടെ? ‘സസുഖം ജീവിക്കുന്നു, ആശങ്ക വേണ്ട’ – പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കുമെന്ന് വനം മന്ത്രി
കൊച്ചി: കേരളത്തിൽ നിന്നും നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ സുഖമായി ജീവിക്കുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 18 March
കോവിഡ് സമയത്ത് ഓട്ടോയിൽ കയറിയ വയോധികയെ മുജീബ് ക്രൂരമായി ബലാത്സംഗം ചെയ്തു: അന്നത്തെ ഇരയ്ക്ക് പറയാനുള്ളത്
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതികരണവുമായി ഈ കേസിലെ പ്രതി മുജീബ് മുൻപ് ക്രൂരമായി ബലാത്സംഗം ചെയ്ത വയോധിക രംഗത്ത്. അന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര…
Read More » - 18 March
സ്വകാര്യബസ് മറിഞ്ഞ് അപകടം: ഡ്രൈവർ മരിച്ചു, 20 പേർക്ക് പരിക്ക്
കാസർഗോഡ്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചാലിങ്കാലിലാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. കാസർഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37)…
Read More » - 18 March
റോഡ് ഷോയ്ക്കിടെ നോമ്പു തുറക്കാനുള്ള വാങ്ക് വിളിച്ചു, കേച്ചേരി പള്ളിക്ക് മുന്നിൽ റാലി നിർത്തിവെച്ച് സുരേഷ് ഗോപി
തൃശൂര്‍ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ റോഡ് ഷോ പുരോഗമിക്കുന്നതിനിടെ പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതിനെ തുടർന്ന് റോഡ് ഷോ നിർത്തിവെച്ചു.…
Read More » - 18 March
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് വയസ് വെറും നാല് മാസം!
ന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് കോടികൾ മൂല്യമുള്ള സമ്മാനവുമായി ഇൻഫോസിസിന്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി. ഇൻഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികൾ…
Read More » - 18 March
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെയും, 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി
പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പിക്കാനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 March
അമ്മാതിരി കമന്റൊന്നും വേണ്ട, മിണ്ടാതിരിക്കൂ, അമേരിക്ക! പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം: വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡൽഹി: സിഎഎ നിയമം നിലവിൽ വന്നതോടെ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച അമേരിക്കയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. കരുണയില്ലാതെ കൊല്ലപ്പെടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അമേരിക്ക പൗരത്വം…
Read More » - 18 March
വർക്കലയിൽ ഗർഭിണിയായ 19 കാരി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ലക്ഷ്മിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി എ അവസാന…
Read More » - 18 March
ഡ്രഡ്ജർ അഴിമതി കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം…
Read More » - 18 March
സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: യുവതി അറസ്റ്റിൽ
കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം തേവലക്കര സ്വദേശി രേഷ്മ(25)യാണ് അറസ്റ്റിലായത്. തൊടിയൂർ സ്വദേശികളായ അമ്പിളി, ഗീത,…
Read More »