Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
Noise ColorFit Pro 4: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ് Noise. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Noise ന്റെ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Noise…
Read More » - 7 July
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 7 July
കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിൻ: ‘വീട്ടിൽ വച്ചാൽ മതി’ എന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിനെതിരെ പരിഹാസമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘ഹർ ഘർ ഗംഗ’ എന്ന കേന്ദ്രസർക്കാർ ക്യാംപെയിനെയാണ് ഫാറൂഖ് അബ്ദുള്ള പരിഹസിച്ചത്.…
Read More » - 7 July
സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുമ്പോൾ ചർച്ചയാകുന്നത് പിസി ജോർജിന്റെ ഭാര്യയുടെ ‘കൊന്ത’
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഉഷാ ജോർജിന്റെ ‘കൊന്ത’യാണ്. ‘എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും’- പി…
Read More » - 7 July
എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം
കാസർഗോഡ്: സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന്, എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കി കാസർഗോഡ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് 4970 പേര്‍ക്ക്…
Read More » - 7 July
സർവീസ് ചാർജ്: മാർഗ്ഗനിർദേശങ്ങളിൽ അതൃപ്തി അറിയിച്ച് റസ്റ്റോറന്റ് അസോസിയേഷൻ
സർവീസ് ചാർജുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഹോട്ടലുകളിലും ബാർ റസ്റ്റോറന്റുകളിലും നൽകുന്ന സർവീസ് ചാർജ്…
Read More » - 7 July
‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്’: അഡ്വ. ജെബി മേത്തർ
കൊച്ചി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചതോടെ പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ. ജെബി മേത്തർ എം.പി. ‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ…
Read More » - 7 July
ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്
ന്യൂഡൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും.…
Read More » - 7 July
അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ ഹിന്ദുക്കളുടെ മതം മാറ്റം നിര്‍ത്തലാക്കി: പ്രമോദ് സാവന്ത്
പനജി: വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം…
Read More » - 7 July
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ഇന്ന് മുതൽ…
Read More » - 7 July
പുരസ്കാര നിറവിൽ അസാപ് കേരള
ദേശീയ തലത്തിൽ മിന്നും വിജയവുമായി അസാപ് കേരള. ദേശീയ തലത്തിലുള്ള രണ്ടു അംഗീകാരങ്ങളാണ് അസാപ്പിനെ തേടിയെത്തിയത്. സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതാണ് അസാപ്.…
Read More » - 7 July
‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി ദേശീയ ഉപാധ്യക്ഷൻ പാർലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് വിമർശനം അഴിച്ചുവിട്ടത്. ബംഗാൾ…
Read More » - 7 July
നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. അയ്യന്തോളിലെ…
Read More » - 7 July
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
തിരുവനന്തപുരം; വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 4.0 ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.…
Read More » - 7 July
ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ വിപുലീകരിക്കും, പുതിയ ക്യാമ്പയിന് തുടക്കം
എറണാകുളം: ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങുന്നു. എറണാകുളം ജില്ലയിലെ ബാങ്കിംഗ് ഇടപാടുകളാണ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ…
Read More » - 7 July
ഡെങ്കിപ്പനി പടരുന്നത് തടയാൻ പുതിയ പരീക്ഷണവുമായി ഗവേഷകർ
ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ(വി.സി.ആർ.സി)…
Read More » - 7 July
ബിഗ് ബാസ്ക്കറ്റ്: ഇനി ടു ടയർ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും
ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുമായി ബിഗ് ബാസ്ക്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രധാന ടു ടയർ നഗരങ്ങളിൽ ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ…
Read More » - 7 July
ലൈഫ് രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ
തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 7 July
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉദാരവൽക്കരിക്കാനൊരുങ്ങി കേന്ദ്രം
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പുതിയ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളാണ് ആർബിഐ ഉദാരവൽക്കരിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിയിൽ നിന്നും വൻ തോതിൽ…
Read More » - 7 July
പ്യാലിയിലെ മാൻഡോ ആനിമേഷൻ സോങ്ങ് പുറത്തിറങ്ങി
കൊച്ചി: അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുവാൻ എത്തുന്ന പ്യാലിയിലെ…
Read More » - 7 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 7 July
എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുന്നു
കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു. വിയോജിപ്പ്…
Read More » - 7 July
കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ
കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മുന്‍നിര ഫിലിം…
Read More » - 7 July
‘രാജ്യത്തോട് കൂറില്ലാത്തവരാണ് സി.പി.എം എന്ന് വീണ്ടും തെളിയിക്കുകയാണ്’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന് രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സജി ചെറിയാൻ…
Read More » - 7 July
ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ്…
Read More »