Kerala
- Jan- 2018 -19 January
അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വര്‍ണ്ണപതക്കം കാണാതായ സംഭവം; 12 പേരെ ചോദ്യം ചെയ്തു
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണപതക്കം കാണാതായ സംഭവത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 12 പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് ടെമ്ബിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡ് സിഐഡി…
Read More » - 19 January
വരവില്‍ കവിഞ്ഞ സ്വത്ത്; കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാതിച്ചു എന്ന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണസംഘം ബാബുവിനെതിരെയുള്ള കുറ്റപത്രം നല്കാന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ…
Read More » - 19 January
പ്രതിപക്ഷത്തിരുന്ന് അഴിമതി ഉയർത്തിക്കാട്ടി അധികാരത്തിൽ വന്നപ്പോൾ അതേ അഴിമതി കേസുകൾ ആവിയാകുന്നു : സർക്കാരിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം : പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതുപക്ഷം നൂറുമേനി രാഷ്ട്രീയനേട്ടംകൊയ്ത അഴമതിക്കേസുകള്‍ ഓരോന്നായി ഇല്ലാതാകുന്നു. കെ.എം. മാണിക്കെതിരേയും കെ. ബാബുവിനെതിരേയും ഉയര്‍ന്ന ബാര്‍ കോഴ കേസുകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന…
Read More » - 19 January
തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍പി സ്കൂളിലെ 91 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്യം അനുഭവപ്പെട്ട കുട്ടികളെ മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില…
Read More » - 19 January
ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി പോലീസില്‍ അഴിച്ചുപണി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് പൊലീസ് സേനയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത…
Read More » - 19 January
നിയമസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി : കാരാട്ട് ഫൈസലിനെതിരെ കേസ് എടുക്കണമെന്ന് വി മുരളീധരന്
തിരുവനന്തപുരം: നിയമസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി നടത്തിയ കാരാട്ട് ഫൈസലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍…
Read More » - 19 January
ആര്‍എസ്എസ്സിനെതിരായ വ്യാജ വാർത്ത : ദേശാഭിമാനിക്ക് നോട്ടീസ്
കൊച്ചി: ഗാന്ധിജിയെ കൊലചെയ്തത് ആര്‍എസ്എസ് ആണെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനി പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയിലാണ് 1948 ജനുവരി 30ന് ഗാന്ധിജിയെ…
Read More » - 19 January
കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന് സി ബി ഐ കോടതിയിൽ ഹാജരായി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ ഹാജരായി. കേസിലെ 25-ാം പ്രതിയാണ് ജയരാജന്. വിചാരണയുടെ…
Read More » - 18 January
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം ; കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. വെള്ളറടയിൽ വെച്ചുണ്ടായ അപകടത്തിൽ വിജയകുമാർ(58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കഴക്കൂട്ടം അന്പലത്തിൻകരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും…
Read More » - 18 January
സ്കൂൾ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 50 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 39…
Read More » - 18 January
വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി
തിരുവനന്തപുരം ; വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ദക്ഷിണമേഖല മേഖലാ എഡിജിപി ബി സന്ധ്യയെ മാറ്റി. അനിൽകാന്ത് ദക്ഷിണമേഖല എഡിജിപിയാകും. ബി സന്ധ്യക്ക് ഇനി ട്രെയിനിങ്…
Read More » - 18 January
പി ജയരാജന്റെ മകനോട് മോശമായി പെരുമാറിയ എ എസ് ഐയെ സസ്പെൻഡ് ചെയ്തു
മട്ടന്നൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന് ആശിഷ് പി രാജനോട് മോശമായി പെരുമാറിയ എ എസ് ഐയെ സസ്പെൻഡ് ചെയ്തു.…
Read More » - 18 January
കെ സുരേന്ദ്രന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച്; വിലക്കുറഞ്ഞതും ജീവന് ഭീഷണിയായതുമായ ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ
കോഴിക്കോട്: സിപിഎം നേതാക്കളുടെ ചൈന പ്രേമത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഒരു കടയില്‍ ഏതെങ്കിലും സാധനം വാങ്ങാന്‍ ചെന്നാല്‍ ആരും ചോദിക്കുന്ന ചോദ്യം ഒറിജിനല്‍…
Read More » - 18 January
ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിന്റെ കാരണം സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. പെട്രോള്‍ വില വര്‍ധന കുറയാന്‍ സംസ്ഥാന സര്‍ക്കാര്‍ ടാക്സ് പിന്‍വലിക്കണമെന്ന് കെ…
Read More » - 18 January
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി കൊല്ലപ്പെട്ടേക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്ട്ടിന് കൊല്ലപ്പെട്ടേക്കുമെന്ന് സിനിമ പ്രവര്ത്തകന് സലിം ഇന്ത്യ. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്കുള്ള വഴിമധ്യയോ മാര്ട്ടിന്…
Read More » - 18 January
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രമായി പത്മനാഭസ്വാമി ക്ഷേത്രത്തെ മാറ്റും; കടകംപള്ളി സുരേന്ദ്രന്
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സ്വദേശ്…
Read More » - 18 January
കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. കരിയന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 30 വയസായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. വടക്കനാട് വച്ചാണ് കരിയനു നേരെ…
Read More » - 18 January
വാഹന പണിമുടക്ക്
തിരുവനന്തപുരം ; സംസ്ഥാനത്ത് ഈ മാസം 24ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ…
Read More » - 18 January
ഓഖി: യു. പി സ്വദേശികളുടെ കുടുംബാംഗങ്ങള്‍ മന്ത്രിയെക്കാണാനെത്തി
ഓഖി ദുരന്തത്തില്‍ കാണാതായ യു. പി സ്വദേശികളായ അരവിന്ദ്കുമാര്‍, ഹൊറിലാല്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ കണ്ടു. അരവിന്ദ്കുമാറിന്റെ അച്ഛന്…
Read More » - 18 January
എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ മലേഷ്യയിൽ ദുരിതം അനുഭവിച്ച മലയാളികൾ നാട്ടിലേക്ക്
തിരുവനന്തപുരം ; എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ ഏജന്റിനാൽ കബളിക്കപെട്ടു മലേഷ്യയിൽ ദുരിതം അനുഭവിച്ചു വന്ന 10 മലയാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുന്നു.…
Read More » - 18 January
എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ 28ലേക്ക് മാറ്റി. മാര്‍ച്ച് 12ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. വൈകുണ്ഡ സ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12ന് സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ച…
Read More » - 18 January
സംഘ്പരിവാര്‍ ഭരണത്തില്‍ ഇന്ത്യയില്‍ തൊഗാഡിയക്കുപോലും സുരക്ഷ ഇല്ലാതായി – ഹമീദ് വാണിയമ്പലം
തിരുവനന്തപുരം•സംഘ്പരിവാര്‍ ഭരണത്തില്‍ തൊഗാഡിയക്കുപോലും സുരക്ഷ ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന രാജസ്ഥാന് പോലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ…
Read More » - 18 January
ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്… വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സി.പി.എം എം.എല്‍.എയുടെ വൈകരികമായ കുറിപ്പ്
കായംകുളം•വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സി.പി.എം കായംകുളം എം.എല്‍.എ അഡ്വ.പ്രതിഭ. തന്റെ ബ്ലോഗിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ച വൈകാരികമായ കുറിപ്പിലൂടെയാണ് പ്രതിഭ വിവരം പങ്കുവച്ചത്. പത്ത് വര്‍ഷം മുന്‍പെടുത്ത…
Read More » - 18 January
പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പ്രതിഷേധാര്‍ഹം – ഒ.അബ്ദുര്‍റഹ്മാന്‍
മുക്കം•പാഠ്യഭാഗങ്ങളിലെ അപാകതകയുടെ പേരില്‍ എറണാകുളം പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മാധ്യമം-മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുര്‍റഹ്മാന്‍. സിലബസില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെങ്കില്‍ നിയമ നടപടി…
Read More » - 18 January
സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം ; സംസ്ഥാനത്ത് ഈ മാസം 24ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ…
Read More »