Kerala
- Mar- 2024 -29 March
64 കിലോയില്‍ നിന്നും 44 കിലോയാക്കി, കഞ്ചാവ് ആണെന്ന സംശയത്തില്‍ പൊലീസ് പിടിച്ചു: ആടുജീവിതത്തിലെ ഹക്കീം പറയുന്നു
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ പ്രശംസകള്‍ കൊണ്ട് മുന്നേറുകയാണ്. പൃഥ്വിരാജ് നജീബ് ആയപ്പോൾ ഗോകുൽ ആണ് മറ്റൊരു കഥാപാത്രമായ ഹക്കീമിനെ അവതരിപ്പിച്ചത്. ആദ്യ ഷെഡ്യൂളില്‍ 64 കിലോ…
Read More » - 29 March
സ്വർണ്ണവില എക്കാലത്തെയും ഉയരത്തിൽ: അരലക്ഷത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 29 March
പത്തനംതിട്ടയിലെ അപകടം: ഹാഷിം സുഹൃത്തായ അനുജയെയും കൂട്ടി കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട്…
Read More » - 29 March
കേന്ദ്രത്തോട് പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് ഇടതുപക്ഷം, അവർ വേണം പാർലമെന്റിൽ പോകാൻ, ഇഡിയെ പേടിയില്ല – മുഹമ്മദ് റിയാസ്
കോഴിക്കോട് : കേന്ദ്രസർക്കാർ എന്താ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് പാർലമെന്റിലെത്തേണ്ടതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ തങ്ങൾക്ക് പേടിയില്ല എന്നും മന്ത്രി…
Read More » - 29 March
വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ അനുജയെ സഹാധ്യാപകർക്കൊപ്പം പോകാനനുവദിക്കാതെ വാഹനംതടഞ്ഞ് ഹാഷിം കൊണ്ടുപോയി, പിന്നാലെ മരണവാർത്ത
പത്തനംതിട്ട: കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി…
Read More » - 29 March
ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് കെ.കെ ശൈലജ
വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും…
Read More » - 29 March
കട്ടപ്പന ഇരട്ടക്കൊലക്കേസ്: പ്രതി നിതീഷിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് ചുമത്തി, വിവാഹദോഷം മാറാന്‍ പ്രതീകാത്മക കല്യാണം
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ…
Read More » - 29 March
ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച ശ്രദ്ധേയ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ നിധി സോഷ്യൽമീഡിയ ഇൻഫ്ലുവന്‍സർ
എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ കൂടിയാണ് നിധി…
Read More » - 29 March
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര് വെന്തുമരിച്ചു
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര് മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 29 March
ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തി
കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. Read Also: കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി…
Read More » - 29 March
മധ്യവയസ്കനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ കേസില്‍ 19കാരന് അറസ്റ്റില്‍: മുഖ്യസൂത്രധാരന്‍ 16കാരന്
കോഴിക്കോട്: ഹണി ട്രാപ്പില്‍ കുടുക്കി മധ്യവയസ്കന്റെ പണം തട്ടിയ 19 വയസുകാരന് പിടിയില്‍. പാലക്കാട് കോങ്ങാട് സ്വദേശി മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസാണ് പിടികൂടിയത്.…
Read More » - 29 March
ലഹരിമരുന്നുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍. പനമ്പിള്ളി നഗറിലെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎയും ലഹരിമരുന്ന് വില്പനയ്ക്ക് സജ്ജമാക്കിയ ഉപകരണങ്ങളും…
Read More » - 29 March
യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
കൊച്ചി: യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കും. എറണാകുളം മലയാറ്റൂര്‍…
Read More » - 28 March
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നു. Read Also: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ…
Read More » - 28 March
യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 4 പേര് അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. Read Also: മണിപ്പൂരില്‍ വന്‍ ആയുധ…
Read More » - 28 March
ഇഡി സമന്‍സിനെ ചോദ്യം ചെയ്ത തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍
കൊച്ചി : ഇഡി സമന്‍സിനെ ചോദ്യം ചെയ്ത തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ഏഴ് തവണയൊന്നും നോട്ടീസ് അയച്ച് പോകാതിരുന്നാല്‍ കുഴപ്പമില്ല. പക്ഷേ…
Read More » - 28 March
14.98 കോടിയുടെ സ്വത്ത്, രണ്ട് കാര്‍ : നടൻ മുകേഷിന്റെ സ്വത്ത് വിവരങ്ങൾ
എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത് 14.98 കോടിയുടെ സ്വത്ത്, രണ്ട് കാര്‍ : നടൻ മുകേഷിന്റെ സ്വത്ത് വിവരങ്ങൾ
Read More » - 28 March
സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് : ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡ് കടന്നു. ഇന്നലെ 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. 256 കോടി…
Read More » - 28 March
കാത്തിരുന്ന് മൂന്ന് ജില്ലകളിൽ മഴയെത്തി: ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയത്. വരും മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ…
Read More » - 28 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു
കാണ്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിന്…
Read More » - 28 March
പോലീസുകാരന് വെട്ടേറ്റു : സംഭവം ചങ്ങനാശേരിയിൽ
പോലീസുകാരന് വെട്ടേറ്റു : സംഭവം ചങ്ങനാശേരിയിൽ
Read More » - 28 March
ബെംഗളൂരു കഫേ സ്ഫോടന കേസില്‍ ആദ്യ അറസ്റ്റ്: ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു
ബെംഗളൂരു : ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന്…
Read More » - 28 March
22 ലക്ഷം രൂപ തട്ടിയെടുത്തു : മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ പിടിയില്‍
പുരാവസ്തു നല്‍കാമെന്നു പറഞ്ഞ് യുവതി മറ്റ് പലരില്‍ നിന്നും പണം തട്ടിയതെന്ന് പോലീസ് പറയുന്നു 22 ലക്ഷം രൂപ തട്ടിയെടുത്തു : മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ…
Read More » - 28 March
‘കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം’: പിണറായി സർക്കാര്‍ അഴിമതി സർക്കാരെന്ന് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: യു.ഡി.എഫിൻ്റെയും എൽ.ഡി.എഫിൻ്റെയും തുടർച്ചയായുള്ള മോശം ഭരണം മൂലം കേരളം സാമ്പത്തികമായി തകർന്നെന്ന് സീതാരാമൻ ആരോപിച്ചു. കടമെടുപ്പില്‍ കേരളത്തെ അതിരൂക്ഷം വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ.…
Read More » - 28 March
കേരളം വെന്തുരുകുന്നു, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ പത്തു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം,…
Read More »