Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -4 April
ഹോട്ടൽ ബില്ല് വിവാദത്തിൽ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാൻ കഴിയില്ല: കളക്ടർ
ആലപ്പുഴ: ഹോട്ടൽ ബില്ല് വിവാദത്തിൽ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കളക്ടർ. പി പി ചിത്തരഞ്ജൻ എംഎൽഎ ഭക്ഷണം കഴിച്ച ഹോട്ടലിൽ വില കൂടുതൽ ആയിരുന്നുവെന്ന്…
Read More » - 4 April
അണുബാധ പ്രമേഹത്തിന്റെ ലക്ഷണങ്ങളോ?
അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. ചിലപ്പോഴെങ്കിലും അണുബാധകൾ ചില…
Read More » - 4 April
‘പാർട്ടിഭീഷണി മൂലം തന്തയെ പോലും മാറ്റിപ്പറയാൻ അണികളുള്ളപ്പോൾ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യത്തിനാണോ പഞ്ഞം?’
തിരുവനന്തപുരം: വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. സില്‍വര്‍ ലൈന്‍…
Read More » - 4 April
സ്കൂട്ടർ യാത്രികയുടെ സ്വർണമാല മോഷ്ടിച്ച് മുങ്ങി : യുവാവ് പൊലീസ് പിടിയിൽ
ആലപ്പുഴ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്. മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം.…
Read More » - 4 April
ഓപ്പറേഷൻ പി ഹണ്ട്: ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ, 14 പേർ പിടിയിൽ
കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ കോട്ടയം സ്വദേശി ഉൾപ്പെടെ 14 പേർ പിടിയിൽ. തായിക്കാട്ടുകരയിൽ താമസിക്കുന്ന കോട്ടയം അയ്മനം സ്വദേശി സാജനാണ് അറസ്റ്റിലായത്.…
Read More » - 4 April
ഓരോ വാക്കിനും അയാളുടെ വായിലേക്ക് നിറയൊഴിക്കും’ : യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാർട്ടി എം.എൽ.എ
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കി സമാജ്വാദി പാർട്ടി എംഎൽഎ ഷസീൽ ഇസ്ലാം. നിയമസഭയിലിപ്പോൾ എസ്പിയുടെ നിരവധി എംഎൽഎമാർ ഉണ്ടെന്നും, യോഗി പറയുന്ന…
Read More » - 4 April
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ്…
Read More » - 4 April
അന്താരാഷ്ട്ര മൈൻ അവബോധ ദിനം 2022: അറിയേണ്ടതെല്ലാം
'സുരക്ഷിത ഭൂമി, സുരക്ഷിതമായ ചുവടുകൾ, സുരക്ഷിതമായ വീട്' എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭയുടെ മൈൻ ആക്ഷൻ സർവീസ് ഈ വർഷം ദിനം ആഘോഷിക്കുന്നത്
Read More » - 4 April
പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അർജുൻ ദേവ് (14) ആണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടൻ തന്നെ…
Read More » - 4 April
മാരകായുധങ്ങളുമായി ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമം: രണ്ട് പോലീസുകാർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ
ലക്നൗ : മാരകായുധങ്ങളുമായി ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദ് മുർത്താസ അബ്ബാസി എന്നയാളാണ് അള്ളാഹു അക്ബർ എന്ന് വിളിച്ചു ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിക്കവേ…
Read More » - 4 April
ഐപിഎല്ലില്‍ ആദ്യം ജയം തേടി ഹൈദരാബാദ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യം ജയം തേടി ഹൈദരാബാദ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയന്റ്സാണ് ഹൈദരാബാദിന്റെ എതിരാളികൾ. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും…
Read More » - 4 April
ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി: എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
പാനൂർ: ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പാനൂരിലാണ് സംഭവം. പാലത്തായിൽ പറങ്ങേട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗനാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു…
Read More » - 4 April
ശ്രീനഗറിൽ വൻ അഗ്നിബാധ : കോടിക്കണക്കിനു രൂപയുടെ ഹൗസ്ബോട്ടുകൾ കത്തി നശിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വൻ അഗ്നിബാധ. നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നാഗിൻ തടാകത്തിലാണ് ഇന്നലെ അപ്രതീക്ഷിതമായി അഗ്നിബാധയുണ്ടായത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആദ്യം…
Read More » - 4 April
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 4 April
കൊല്ലത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം: മൂന്ന് പേര് പിടിയില്‍
കൊല്ലം: പാരിപ്പള്ളിയിൽ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കയ്യേറ്റം ചെയ്തത്. ഞായറാഴ്ച വൈകീട്ട്…
Read More » - 4 April
അടുത്ത അഞ്ചു ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡമാൻ കടലിലിന്…
Read More » - 4 April
സിബിഐ പഴയ ‘കൂട്ടിലിട്ട തത്തയല്ല’ : സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ പഴയപോലെ കൂട്ടിലിട്ട തത്തയല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. സത്യസന്ധമായി, ആരെയും ഭയപ്പെടാതെ ജോലി ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ടന്ന്…
Read More » - 4 April
പകൽ കറങ്ങി നടന്ന് പശുക്കൾ ഉള്ള വീടുകൾ കണ്ടുവെക്കും, രാത്രി പശുക്കടത്ത്: മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
പാലക്കാട് : പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ…
Read More » - 4 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്: പൊതുസ്ഥലങ്ങളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് അറിയിച്ചു. തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട്, 1939…
Read More » - 4 April
കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്റെ കടമകള്‍ നിര്‍വഹിക്കുന്നത്: കൈഫ്
മുംബൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പലപ്പോഴും, വിക്കറ്റിന് പിന്നില്‍ നിന്ന് മുന്‍…
Read More » - 4 April
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ നാമമാത്രമായി കോണ്‍ഗ്രസ്: 17 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളില്ല
ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറയും. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ പോലും ഉണ്ടാവില്ല എന്നതാണ് പാർട്ടിയെ വലയ്ക്കുന്ന പ്രധാന ആശങ്ക.…
Read More » - 4 April
റിയാദ് സീസൺ സമാപിച്ചു: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ സമാപിച്ചു.15 ദശലക്ഷത്തിലധികം പേരാണ് റിയാദ് സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 4 April
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 54 റണ്‍സിന്റെ തകർപ്പൻ ജയം. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ, 18…
Read More » - 4 April
വെള്ളവും പാർപ്പിടവും ചികിത്സയുമില്ല: കേന്ദ്രം ആദിവാസികൾക്കായി നൽകുന്ന കോടികൾ സംസ്ഥാന സർക്കാർ എന്ത് ചെയ്തു?- കുമ്മനം
പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് , മലമ്പുഴ പഞ്ചായത്തുകളിലെ പാവങ്ങൾ തിങ്ങി പാർക്കുന്ന കോളനികളിൽ വെള്ളം , പാർപ്പിടം , ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ…
Read More » - 4 April
അദ്ദേഹത്തിന്റെ ബാറ്റിംഗ് പല അവസരത്തിലും അനായാസമാണ്: ഹര്ഭജൻ
മുംബൈ: ഇന്ത്യൻ ടീമിൽ, നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ലോകവും മുൻ ഇന്ത്യന്‍ താരങ്ങളും പല തട്ടിലാകും. ഇന്ത്യയുടെ മുൻ സ്പിന്നര്‍…
Read More »