Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -10 September
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍…
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മോശമായി ബാധിക്കും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന…
Read More » - 10 September
ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
ഹൈപ്പര്ടെന്ഷന് അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം,…
Read More » - 10 September
കാട്ടാന ആക്രമണം: വനംവാച്ചർ കൊല്ലപ്പെട്ടു
തൃശൂർ: കാട്ടാന ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പൊകലപ്പാറയിലാണ് സംഭവം നടന്നത്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്. Read Also: അർഹതപ്പെട്ട നികുതി വിഹിതം…
Read More » - 9 September
അർഹതപ്പെട്ട നികുതി വിഹിതം സംസ്ഥാനത്തിന് നൽകുന്നില്ല: കേന്ദ്ര നിലപാട് പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നൽകുന്നുണ്ടെന്നും എന്നാൽ അർഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ്…
Read More » - 9 September
കടലിനടിയിൽ സ്വർണ്ണമുട്ട: ശാസ്ത്രലോകത്തെ കൺഫ്യൂഷനിലാക്കി കണ്ടെത്തൽ
അലാസ്ക: ശാസ്ത്രലോകത്തെ മുഴുവൻ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ് പുതിയ ഒരു കണ്ടെത്തൽ. അത് എന്താണെന്നല്ലേ. കടലിനടിയിൽ ഒരു സ്വർണ്ണമുട്ട കണ്ടെത്തിയിരിക്കുകയാണ്. Read Also: ആലപ്പുഴ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്ക് 13.83…
Read More » - 9 September
സെക്സ് ചോക്ലേറ്റുകൾ ഫലം ചെയ്യുമോ? ലൈംഗിക ഉത്തേജനം വർധിപ്പിക്കുമോ?
ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്ന ഒരുപാട് വസ്തുക്കൾ വിപണിയിലുണ്ട്. മുരിങ്ങക്കാ, ശിലാജിത്ത് , നായ്ക്കുരണപ്പൊടി, മുതൽ വയാഗ്ര വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. നമ്മൾ ദിവസേനെ കഴിക്കുന്ന പലവിധ ആഹാരസാമഗ്രികൾ…
Read More » - 9 September
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഈ മാർഗങ്ങൾ
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവ ദിനങ്ങളിൽ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടാറുണ്ട്. പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ…
Read More » - 9 September
ദിവസവും ഒരു നേരം ഓട്സ് പതിവാക്കൂ, കാരണം
ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റുന്നഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. നാരുകൾ,…
Read More » - 9 September
ഓപ്പറേഷൻ ഫോസ്കോസ്: സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് നടത്തും. ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി…
Read More » - 9 September
ഇനി രാഷ്ട്രീയമില്ല, എന്റെ വീട്ടു പടിക്കൽ ആരും വോട്ടു ചോദിച്ചു വരേണ്ടതില്ല: രാമസിംഹൻ അബൂബക്കർ
നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നത് ബുദ്ധിമുട്ട് ആകയാൽ അതും ഉപേക്ഷിക്കുന്നു.
Read More » - 9 September
ലെനോവോ IdeaPad ഗെയിമിംഗ് 3 11th Gen Core i5 വിപണിയിൽ എത്തി, അറിയാം പ്രധാന സവിശേഷതകൾ
സ്മാർട്ട്ഫോണുകളെ പോലെ ഇന്ന് ഏറ്റവുമധികം പ്രചാരത്തിലുള്ള മറ്റൊരു ഇലക്ട്രോണിക് ഗാഡ്ജറ്റാണ് ലാപ്ടോപ്പുകൾ. ഓഫീസ് ആവശ്യങ്ങൾക്കും, ഗെയിമിംഗിനും അനുയോജ്യമായ നിരവധി ലാപ്ടോപ്പുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണം…
Read More » - 9 September
ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി ഭർത്താവ്
ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി ഭർത്താവ്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക്…
Read More » - 9 September
ആലപ്പുഴ മെഡിക്കൽ കോളജ് വികസന പ്രവർത്തനങ്ങൾക്ക് 13.83 കോടി ന്യൂറോളജി വിഭാഗത്തിൽ റോബോട്ടിക് ട്രാൻസ്ക്രാനിയൽ ഡോപ്ലർ
ആലപ്പുഴ: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകരണങ്ങൾക്കും…
Read More » - 9 September
കാത്തിരിപ്പുകൾക്ക് വിരാമം! ഓപ്പോ എ38 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ എ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ എ38 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ വിലയിൽ അത്യാധുനിക ഫീച്ചറുകളുമായാണ് ഈ ഹാൻഡ്സെറ്റ്…
Read More » - 9 September
ദഹന പ്രശ്നമുള്ളവര്‍ക്ക് കുരുമുളക്
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം,…
Read More » - 9 September
കണ്ണൂരിൽ ലഹരിവേട്ട: മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: കണ്ണൂരിൽ ലഹരി വേട്ട. തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ മാരുതി 800 കാറിൽ കടത്തിക്കൊണ്ടു വന്ന മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ്…
Read More » - 9 September
ജി 20 ഉച്ചകോടി: ‘ഇന്ത്യ-ഗൾഫ്-യൂറോപ്പ്’ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു, ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് മറുപടി
ന്യൂഡൽഹി: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നിന്നാരംഭിച്ച ജി 20 ഉച്ചകോടിയില്‍ ആണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യന്‍ വ്യവസായ വാണിജ്യ…
Read More » - 9 September
വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയാം, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കൂ
ഡിജിറ്റൽ യുഗം അതിവേഗം വളർന്നതോടെ തട്ടിപ്പുകളുടെ എണ്ണവും അനുപാതികമായി ഉയർന്നിട്ടുണ്ട്. അവയിൽ പ്രധാനമാണ് വ്യാജ വെബ്സൈറ്റുകൾ മുഖാന്തരമുള്ള തട്ടിപ്പ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക്…
Read More » - 9 September
ഉണക്കമുന്തിരി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
ഏറെ രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഉണക്കമുന്തിരി. യാത്രയ്ക്കിടയിൽ കഴിക്കാവുന്ന എളുപ്പവും സൗകര്യപ്രദവുമായ ലഘുഭക്ഷണമാണ് ഇത്. സലാഡുകൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. ഉണക്കമുന്തിരിയിൽ കൊഴുപ്പ്,…
Read More » - 9 September
വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ഗതാഗത മന്ത്രി
എറണാകുളം: വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 September
പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്കല്ല, ഇടത് മുന്നണിയാണ്; വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് അഡ്വ. വൈശാഖൻ എൻ വി. പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് സി തോമസല്ല, ഇടതുപക്ഷ…
Read More » - 9 September
നൂറുകണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് ലക്ഷക്കണക്കിന് രൂപ, നിക്ഷേപകനെ കണ്ടെത്താനാകാതെ ബാങ്ക്
ഒരു സുപ്രഭാതത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ വിരളമാണ്. ഇങ്ങനെ ലഭിക്കുന്ന പണം മുഴുവൻ പിൻവലിക്കാനും, അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച അജ്ഞാതൻ…
Read More » - 9 September
അമ്മയെ കൊലപ്പെടുത്തി മകൻ: രക്ഷിക്കാനെത്തിയ അയൽവാസിയ്ക്ക് പരിക്ക്
ന്യൂഡൽഹി: അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ. ഡൽഹി മയൂർവിഹാറിലാണ് സംഭവം. രാജ്കുമാരി എന്ന അറുപതുകാരിയാണ് കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. രാജ്കുമാരിയെ രക്ഷിക്കാനെത്തിയ അയൽവാസിക്കും പരിക്കേറ്റു.…
Read More » - 9 September
മൊറോക്കോ ഭൂചലനം; ആയിരം കടന്ന് മരണസംഖ്യ, 1200 ലധികം പേർക്ക് പരിക്ക്
മൊറോക്കോ: മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും 1,204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…
Read More » - 9 September
മുഖം മിനുക്കി ഗൂഗിൾ ക്രോം വെബ് ബ്രൗസർ, പുതിയ അപ്ഡേറ്റ് ഉടൻ എത്തും
ഗൂഗിൾ ക്രോം വെബ് ബ്രൗസർ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ഗൂഗിൾ ക്രോം അവതരിപ്പിച്ച് 15 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് പുതിയ അപ്ഡേറ്റ് ഒരുക്കിയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു…
Read More »