Education & Career
- Feb- 2019 -13 February
സെറ്റ് പരീക്ഷ: 15 വരെ അപേക്ഷിക്കാം
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മാർച്ച് 31 ന് നടക്കും. ഓൺലൈൻ…
Read More » - 13 February
നിരവധി തസ്തികകളിൽ എയിംസില്‍ ഒഴിവ്
വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ്). ഋഷികേശ്, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലാണ് അവസരം. ആകെ 158 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവരങ്ങൾ…
Read More » - 13 February
നഴ്‌സുമാർക്ക് പ്രത്യേക പരിശീലനം
കേരള സർക്കാർ സ്ഥാപനമായ കെയ്‌സിനു കീഴിൽ പ്രവർത്തിക്കുന്ന നൈസ് അക്കാദമിയിൽ പട്ടികജാതി വിഭാഗത്തിലെ നഴ്‌സുമാർക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി ചേർന്ന് സൗജന്യ ഫ്രഷേഴ്‌സ് നഴ്‌സിംഗ് എൻഹാൻസ്‌മെന്റ് പ്രോഗ്രാമും പട്ടികവർഗ…
Read More » - 13 February
സെക്യൂരിറ്റി ഒഴിവ്; വിമുക്ത ഭടന്മാർക്ക് അവസരം
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം, ഇടുക്കി, കോഴിക്കോട് , തിരുവനന്തപുരം എന്നീ ജില്ലകളില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിമുക്തഭടന്‍മാര്‍ ഫെബ്രുവരി 18…
Read More » - 13 February
10,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ കണക്കുകൾ പുറത്ത് വിട്ട് സിബിഎസ്ഇ
ന്യൂഡൽഹി: 18,27,472 കുട്ടികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുത്തുന്നുവെന്നു റിപ്പോർട്ട്. ഇതിൽ 10,70579 പേർ ആൺകുട്ടികളും 756,893 പേർ പെൺകുട്ടികളും 22 ഭിന്നലിംഗക്കാരുമാണ്. Total…
Read More » - 13 February
കെഇഎഎം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം
തിരുവനന്തപുരം :2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ…
Read More » - 12 February
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണും ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്…
Read More » - 12 February
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ ഒഴിവ്
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം…
Read More » - 12 February
ടാലന്റ് സെർച്ച് പരീക്ഷാഫലം പ്രഖ്യാപിച്ചു
2018 നവംബർ 18 ന് നടന്ന സംസ്ഥാനതല നാഷണൽ ടാലന്റ് സെർച്ച് (എൻ.റ്റി.എസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദവിവരങ്ങൾ www.scert.kerala.gov.in.
Read More » - 12 February
നഴ്‌സുമാർക്ക് അവസരം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിൽ നഴ്‌സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ്, ജി എൻ എം, എ…
Read More » - 12 February
റെസ്‌ക്യൂ ഓഫീസർ കരാർ നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്‌ക്യൂ ഓഫീസറുടെ ഒരൊഴിവിലേക്ക് ആറുമാസത്തെ കരാർ നിയമനത്തിനായി എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ…
Read More » - 12 February
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ…
Read More » - 12 February
ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ അവസരം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ പരിശീലന കേന്ദ്രങ്ങളിൽ നിലവിൽ ഒഴിവുള്ള (ഒരു ഒഴിവ് വീതം) പ്രിൻസിപ്പൽ തസ്തികയിലേക്ക്…
Read More » - 12 February
വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ
സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം…
Read More » - 12 February
വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന കമ്പനി വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം. മാനേജ്മെന്റ് ട്രെയിനി(ജനറല്‍),മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍),അക്കൗണ്ടന്റ്, സൂപ്രണ്ട്…
Read More » - 11 February
കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ
കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്റ്റാഫ് നഴ്‌സ് (ആയുർവേദം), ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീകൾ), ലാബ് ടെക്‌നീഷ്യൻ ട്രെയിനി തസ്തികകളിലാണ് നിയമനം. കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ…
Read More » - 11 February
പി. ആർ. ഡിയുടെ ഡോക്യുമെന്ററി, ഹ്രസ്വചിത്രം സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹ്രസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വിഭാഗങ്ങളിലേക്കാണ് ഡോക്യുമെന്ററി സംവിധായകരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധാന രംഗത്ത്…
Read More » - 11 February
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 14 ന് രാവിലെ 11 ന് അക്കൗണ്ടന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍,…
Read More » - 11 February
കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2019-21 ബാച്ചിലേക്ക് 18 ന് കിക്മ ക്യാമ്പസിൽ രാവിലെ 10…
Read More » - 11 February
കമ്മ്യൂണിറ്റി മോട്ടിവേറ്റർ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ൽ ഉൾപ്പെടുത്തി സോഷ്യൽ മൊബിലൈസേഷൻ പദ്ധതി നടപ്പിലാക്കു ന്നതിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി…
Read More » - 11 February
ബി.എസ്.സി/ഡിപ്ലോമാ നഴ്‌സുമാർക്ക് സ്‌കൈപ്പ് ഇന്റർവ്യൂ
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ 20 ന് സൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ…
Read More » - 11 February
നഴ്‌സുമാര്‍ക്ക് തമിഴ്‌നാട്ടില്‍ അവസരം
നഴ്‌സുമാര്‍ക്ക് തമിഴ്‌നാട്ടില്‍ അവസരം. നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാൻ…
Read More » - 11 February
വാട്ടര്‍ അതോറിറ്റിയില്‍ ഒഴിവ് : ശമ്പള സ്കെയില്‍: 61,700-99,600
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി, വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തില്‍ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന്…
Read More » - 10 February
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ( ഇ-ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാര്‍മസിസ്റ്റ് ഗ്രേഡ് ബി(ആയുര്‍വേദ) 02,…
Read More » - 10 February
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നു
ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലീവ് വേക്കന്‍സിയിലാണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കുന്നത്. ഇതിലേക്കായുളള യോഗ്യത –…
Read More »