Entertainment
- Dec- 2017 -13 December
പുലിവാല് പിടിച്ച് മലയാളത്തിലെ പ്രമുഖ നടിമാര്‍
കൊച്ചി: നടന് മമ്മുട്ടിയെയും അദ്ദേഹം അഭിനയിച്ച ‘കസബ’ യിലെ കഥാപാത്രത്തെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ പ്രതിഷേധം സിനിമാ മേഖലയിലും. സ്ത്രീപക്ഷമെന്നും പുരുഷപക്ഷമെന്നും നോക്കി സിനിമ എടുക്കാന്‍ കഴിയില്ലെന്നും…
Read More » - 13 December
സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി പാഠ്യവിഷയം
ചെന്നൈ ; സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയം. തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന…
Read More » - 13 December
പ്രശസ്ത നടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ : പ്രതികരിക്കാതെ താരം
ഹോളിവുഡ് നടിയുടെ മുഖവും ഒരു പോണ്‍താരത്തിന്റെ ഉടലും ചേര്‍ത്തുള്ള വ്യാജ പോണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടര്‍ വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ പോണ്…
Read More » - 12 December
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ. മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക്…
Read More » - 11 December
നടന് വിജയ് സായ് ജീവനൊടുക്കിയ നിലയില്‍
പ്രശസ്ത ഹാസ്യതാരം വിജയ് സായ് (38) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് വിജയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വിജയ് സായിയുടെ പിതാവാണ്…
Read More » - 11 December
കാത്തിരുന്ന താര വിവാഹം നടന്നത് രഹസ്യമായി
ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയും വിവാഹതരായി. ഇറ്റലിയെ മിലാനിലായിരുന്നു വിവഹം. രഹസ്യമായി നടന്ന ചടങ്ങിലായിരുന്നു ഇരുവരും ജീവിതത്തിന്റെ ക്രീസില്‍ ഒന്നിച്ചത്.…
Read More » - 10 December
അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ലെന്ന് വിധു വിന്‍സെന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ്. ‘സിനിമയിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
Read More » - 10 December
അവതാരകയുടെ വിവാഹം ലൗ ജിഹാദെന്ന് വിമർശനം
അവതാരകയുടെ വിവാഹം ലൗ ജിഹാദെന്ന് വിമർശനം . പ്രമുഖ തമിഴ് ടെലിവിഷന്‍ അവതാരകയായ മണിമേഖലൈയുടെ വിവാഹം ലൗ ജിഹാദെന്ന് പരക്കെ വിമർശനം . വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്…
Read More » - 10 December
മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി
ക്രിസ്മസിനെത്തുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, വരലക്ഷ്മി ശരത് കുമാർ ,സന്തോഷ് പണ്ഡിറ്റ്,പൂനം ബജ്വ തുടങ്ങിയർ പങ്കെടുത്തു . സംവിധായകരായ നാദിര്‍ഷയും ജോഷിയും ചേര്‍ന്നാണ്…
Read More » - 10 December
ഇന്ത്യൻ സിനിമകളെ പ്രശംസിച്ച് റഷ്യൻ താരം
ഇന്ത്യൻ സിനിമകളെ പ്രശംസിച്ച് റഷ്യൻ താരം അന്ന അർട്ടോവ .12 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായി ഉഡുപ്പിയിലെ ഒരു സ്വകാര്യ ആയൂര്‍വേദ കേന്ദ്രത്തിലെത്തിയ താരത്തിന് ഇന്ത്യൻ സിനിമയോടും സംസകാരത്തോടും…
Read More » - 10 December
സത്യങ്ങൾ തുറന്നുപറയാത്തത് ജീവന് ഭീഷണിയുള്ളത്കൊണ്ട്- റിച്ച ചദ്ദ
സിനിമ മേഖലയിൽ നിന്നും അല്ലാതെയും തങ്ങൾ നേരിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീകൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.അതിനവരെ സഹായിച്ചതിനും ധൈര്യം പകർന്നതിനും മീ…
Read More » - 10 December
ഒടുവിൽ മാപ്പു പറഞ്ഞ് രൂപേഷ് പീതാംബരൻ
യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ ആരാധകരുടെ വൻ പ്രതിഷേധ സ്വരമാണ് മറ്റൊരു യുവ താരമായ രൂപേഷ് പിതാംബരനെതിരെ ഉയർന്നു വന്നത് .പ്രതിഷേധമെന്നല്ല…
Read More » - 10 December
പ്രമുഖ ബോളീവുഡ് നായികയ്ക്കുനേരെ ലൈംഗികാതിക്രമം
ന്യൂഡല്‍ഹി: ദങ്കല്‍ സിനിമയിലെ നായിക സൈറ വാസിമിനു നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം. മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര ഫ്ളൈറ്റില്‍ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിമാനത്തില്‍…
Read More » - 9 December
പ്രശസ്ത നടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍
പ്രശസ്ത നടി ബെല്ല തോണ് ലൈംഗിക പീഡനത്തിനു ഇരയായതായി വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകുന്നേരം, ഡിസ്നി ചാനലിലെ ഷോകളിലുടെ പ്രസിദ്ധമായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ ഈ പെണ്‍കുട്ടിയെ…
Read More » - 9 December
മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസി’ന്റെ ഓഡിയോ ലോഞ്ച് നടന്നു
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ് ലുക്കില്‍ എത്തുന്ന ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. ഇന്ന് വൈകുന്നേരം ആറുമണിയ്ക്ക് കലൂര്‍ ഐഎം എ ഹാളില്‍…
Read More » - 9 December
തന്റെ പ്രണയം ആരോടെന്നു വെളിപ്പെടുത്തി പ്രഭാസ്: അനുഷ്കയാണോ എന്ന് ഉറ്റു നോക്കി ആരാധകർ
ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രഭാസ്- അനുഷ്ക ജോഡികൾ ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും പേരുകൾ ചേർത്തു പ്രനുഷ്ക എന്ന പേജ് പോലും ഉണ്ട്. ചിത്രം…
Read More » - 9 December
ചലച്ചിത്ര മേള: ഇന്ന് 68 ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഡിസംബര്‍ 9) നിശാഗന്ധിയുള്‍പ്പെടെ 14 തിയേറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന…
Read More » - 9 December
ആദ്യപ്രദര്‍ശനത്തിനൊരുങ്ങി ഏഴ് ലോകസിനിമകള്‍
രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. ‘വില്ല ഡ്വേല്ലേഴ്സ്’, ‘ദി കണ്‍ഫെഷന്‍’, ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’, ‘ഐസ് മദര്‍’, ‘ദി…
Read More » - 9 December
സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്
രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍…
Read More » - 9 December
ഓഖി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി
കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്നത്തിൽ നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ…
Read More » - 8 December
താരജാഡകളില്ലാതെ ആരാധകരുടെ സ്വന്തം അജിത്
താരജാടകളില്ലാത്ത ആരാധകരുടെ സ്വന്തം തല .വ്യക്തിജീവിതത്തിൽ സാധാരണക്കാരാനയി ഇരിക്കാൻ ഇഷ്ടപെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മകന്റെ സ്കൂൾ കായിക പരിപാടിയ്ക്ക് താരം എത്തിയത് ഒരു സാധാരണക്കാരനായ അച്ഛനായിട്ടാണ്.…
Read More » - 8 December
തന്റെ പ്രണയതകർച്ചയെ കുറിച്ച് രമ്യ നമ്പീശൻ
അധികമൊന്നും ഗോസിപ്പുകൾക്ക് ഇരയാകേണ്ടിവന്നിട്ടില്ല രമ്യ നമ്പീശൻ എന്ന ഗായിക കൂടിയായ നായികയ്ക്ക്.തെന്നിന്ധ്യയിലെ തിരക്കുള്ള താരമാണ് രമ്യ .ഇതാദ്യമായി തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ പരാജയത്തെക്കുറിച്ചും പറയുകയാണ് താരം. തന്റെ…
Read More » - 8 December
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം
22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്പ്പെ’വരെ അനുസ്മരിച്ച് മെഴുകുതിതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്.ബംഗാളി നടി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ താരം…
Read More » - 8 December
ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി
ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…
Read More » - 8 December
ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…
Read More »