Election News
- Apr- 2019 -23 April
തെരഞ്ഞെടുപ്പിന് ശേഷം കെ.സുരേന്ദ്രന്റെ ആദ്യ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട• അത്യന്തം ആവേശകരവും ഹൃദയസ്പർശിയുമായ പ്രചാരണത്തെത്തുടർന്ന് കനത്ത പോളിംഗോടെ തെരഞ്ഞെടുപ്പു യുദ്ധം അവസാനിച്ചു. നിറഞ്ഞ സ്നേഹവും അതിലേറെ വാൽസല്യവുമാണ് പത്തനം തിട്ടയിലെ ആബാലവൃദ്ധം ജനങ്ങൾ ഈ കാലയളവിൽ…
Read More » - 23 April
ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ ബൂത്തിന് പുറത്തിറങ്ങി വനിതാ പോളിംഗ് ഓഫീസര്‍; വന്‍ വീഴ്ച
ആലുവ: വോട്ട് ചെയ്യാനെത്തിയ നടന് ദിലീപിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോളിംഗ് ഓഫീസര്‍. സെല്‍ഫിയെടുക്കാനായി ഇവർ ബൂത്തിന് പുറത്തിറങ്ങിയതിനെതിരെ വിവാദം ശക്തമാകുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ദിലീപ് അമ്മ,…
Read More » - 23 April
തിരക്കുകള്‍ക്കിടയിലും തമിഴകത്തു നിന്ന് വോട്ട് ചെയ്യാന്‍ മഹിമ എത്തി
കാസര്‍ഗോഡ്•തമിഴ് ചിത്രമായ മഹാമുനിയുടെ ഷൂട്ടിങ് ലോക്കേഷനായ പൊള്ളാച്ചിയില്‍ നിന്നാണ് മഹിമ നമ്പ്യാര്‍ വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തിയത്.തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്രതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല ടി ഐ…
Read More » - 23 April
ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി അഡ്വ.പി.എസ്.ശ്രീധരൻ പിള്ള
തിരുവനന്തപുരം•കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ തയ്യാറായി എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ഇന്നത്തെ വോട്ടെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. സമാധാനപരമായി…
Read More » - 23 April
സംസ്ഥാനത്ത് റെക്കോഡ് പോളിങ്,ഏറ്റവും കൂടുതല്‍ കണ്ണൂരിൽ, പത്തനംതിട്ടയിൽ ആദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 75.80% പോളിംഗ് രേഖപ്പെടുത്തി. എട്ട് മണി…
Read More » - 23 April
പണിമുടക്കിയത് ഒരു ശതമാനം വോട്ടിങ് മെഷിൻ മാത്രമെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന് മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍…
Read More » - 23 April
പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസമെന്ന് പരാതി
സാങ്കേതിക തകരാറുകള്‍ കാരണം വോട്ടിംഗ് യന്ത്രം മൂന്നുതവണ മാറ്റിവച്ചതിനാല്‍ വൈകിയാണ് ഇവിടെ പോളിംഗ് അവസാനിച്ചത്.
Read More » - 23 April
കാസര്‍കോട് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു; പിന്നാലെ മൂന്ന് സിപിഎം ബൂത്ത് ഏജന്റുമാർക്കും മർദ്ദനം
കാസര്‍കോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘര്‍ഷം. കാസര്‍കോട് തെക്കില്‍ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. ചട്ടഞ്ചാല്‍…
Read More » - 23 April
ആ അഞ്ചു വയസ്സുകാരനെ വീട്ടില്‍ച്ചെന്നു കണ്ട് ഇന്നസെന്റ്
അങ്കമാലി തുറവൂര്‍ തലക്കോട്ടുപറമ്പിലെ നടേപ്പിള്ളി ബിജുവിന്റെ മകന് ശ്രീദേവിന് അഞ്ചു വയസ്സ് ആകുന്നതേയുള്ളു. വോട്ടവകാശം ഇല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാല്‍ ഇന്നലെ വോട്ടെടുപ്പു ദിവസത്തിന്റെ തിരക്കിന്റെ നടുവിലും…
Read More » - 23 April
ബിജെപി ബൂത്ത് ഏജന്റിനെതിരെ ആക്രമണം; പിന്നിൽ എംഎൽഎയുടെ മകനും സംഘവുമെന്ന് ബിജെപി
കാസർകോട്: കാസർകോട് ഉദുമയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. 132-ാം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ബിജെപി ബൂത്ത് ഏജന്റായ സന്ദീപിന് നേരെയാണ് ആക്രമണം നടത്തത്. കള്ളവോട്ട്…
Read More » - 23 April
സംസ്ഥാനത്തു പോളിംഗ് തുടരുന്നു : കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു
20 മണ്ഡലങ്ങളിലും പോളിംഗ് 70%പിന്നിട്ടു.
Read More » - 23 April
നൽകിയ വിശദീകരണം തൃപ്തികരമല്ല; രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂദല്‍ഹി:ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി…
Read More » - 23 April
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം; ഒരു മരണം,നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന്…
Read More » - 23 April
- 23 April
വോട്ടിങ് മെഷീനിലെ ക്രമക്കേട് മുന്‍കൂട്ടിയുള്ള തിരക്കഥ – എം.ടി രമേശ്
തിരുവനന്തപുരം: വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും…
Read More » - 23 April
- 23 April
റീ-പോളിംഗ് ആവശ്യപ്പെട്ട് ബി.ജെ.പി
പാലക്കാട്• പാലക്കാട് എന്‍.ഡി.എ സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് മറച്ചതായി പരാതി. കുമരംപുത്തൂരിലെ ബൂത്തിലാണ് ചിഹ്നവും പേരും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന…
Read More » - 23 April
വയനാട്ടിലെ ഈ നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിംഗ് : യുഡിഎഫിൽ ആശങ്ക
രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വയനാട് സീറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കെപിസിസിയും.
Read More » - 23 April
ഇ.വി.എം തകരാര്‍: പരാതിക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം•ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ടയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടത്ത് ഇ.വി.എമ്മില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ട എബിനാണ് അറസ്റ്റിലായത്. ടെസ്റ്റ് വോട്ടിംഗില്‍ യന്ത്രത്തിന് തകരാറില്ലെന്നും പരാതി വ്യാജമാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്…
Read More » - 23 April
വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ
മഴ തിമിര്‍ത്തു പെയ്യുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് വോട്ടര്‍മാര്‍ എത്തുന്നു
Read More » - 23 April
സാറിനെപ്പോലുള്ളവര്‍ ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് – സെബാസ്റ്റ്യന്‍ പോളിനെതിരെ ടോവിനോ
തൃശൂര്‍•ചില താരങ്ങള്‍ കന്നിവോട്ടിട്ടതായി കണ്ടുവെന്ന സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ടോവിനോ തോമസ് രംഗത്ത്. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും…
Read More » - 23 April
പോളിംഗ് ബൂത്തിൽ സംഘർഷം: വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടു
കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More » - 23 April
പത്തനംതിട്ടയില്‍ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ…
Read More » - 23 April
വോട്ട് ചെയ്തു വരുന്നവർക്ക് ഡിസ്കൗണ്ടുമായി കൊച്ചിയിലെ ടീ ടൈം
എറണാകുളം നോർത്തിലുള്ള പരമര റോഡിൽ പുതുതായി തുടങ്ങിയ ടീ ടൈമിന്റെ ഫ്രാഞ്ചൈസിയിൽ വോട്ട് ചെയ്തിട്ടു വരുന്നവർക്ക് 50 രൂപക്ക് മുകളിലുള്ള ബില്ലിൽ 10% കിഴിവ്. 10 രൂപ…
Read More » - 23 April
പരാതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത് ശരിയല്ല : ടീക്കാറാം മീണയ്ക്കെതിരെ ചെന്നിത്തല
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറാം മീണയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്…
Read More »