Latest NewsKeralaNattuvarthaNews

തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, വേഷം പാന്റും ഷര്‍ട്ടും ചുരിദാറും: ജയില്‍ വകുപ്പിൽ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ

വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. തടവുകാരുടെ തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യൂണിഫോം പരിഷ്‌കരിക്കണമെന്നും ശിപാർശയിലുണ്ട്.

പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടും മുണ്ടിനും പകരം പാന്റും ഷര്‍ട്ടുമാക്കണമെന്നും സ്ത്രീ തടവുകാര്‍ക്ക് ചട്ടയും മുണ്ടിനും പകരം ചുരിദാറോ കുര്‍ത്തയോ നല്‍കണമെന്നും ശിപാര്‍ശയിൽ പറയുന്നു.

സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ്: പ്രഖ്യാപനവുമായി ഹരിയാന

ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button