KeralaLatest NewsNews

കിറ്റിന് പണം കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്: ഓണത്തിന് ശേഷം കിറ്റ് നല്‍കില്ലെന്ന് മന്ത്രി

ജൂലൈയില്‍ സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നല്‍കിയിട്ടില്ല

തിരുവനന്തപുരം : ഓണത്തിന് ശേഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജൂലൈയില്‍ സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നല്‍കിയിട്ടില്ല. അതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഓണക്കിറ്റിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ കിറ്റാണ് പകരം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also  :  കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ

കിറ്റിനുള്ള പണം കണ്ടെത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭക്ഷ്യവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയുടമകള്‍ക്ക് 2020 മുതലുള്ള കമ്മീഷൻ തുക കുടിശ്ശികയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button