ചടയമംഗലം : കുരിയോട് ജങ്ഷനിൽ ആട്ടോയും പിക്കപ്പും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ആട്ടോ ഡ്രൈവറായ അഞ്ചൽ കുരുശും മുക്ക് സ്വദേശി റെമി ബാബുവും സുഹൃത്തുമാണ് മരിച്ചത്.
അഞ്ചൽ ആർ ഓ ജംഗ്ഷൻ സ്റാൻഡിലെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോയുടെ അമിതവേഗതയാണ് അപകടകാരണമെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ കാണാം :
https://www.facebook.com/EnteGramamKadakkal/videos/114405247383832
Post Your Comments