തിരുവനന്തപുരം: പ്രതിദിനം മുപ്പത്തിനായിരത്തിൽ അധികം രോഗികളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാലായിരത്തോളം രോഗികൾ ഉള്ള ജില്ലകൾ വർദ്ധിച്ചു വരുകയാണ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സര്‍ക്കാറിന്റെ നിശ്ചിത ലോട്ടറികള്‍ റദ്ദാക്കി. കാരുണ്യ, ഭാഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയിരിക്കുന്നത്.
read also:‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു തട്ടം ഇട്ടൂടെ’; മലപ്പുറം സബ് കളക്ടർക്കെതിരെ സൈബർ ആക്രമണം
മെയ് എട്ട്, 15 തീയതികളില്‍ നടക്കേണ്ട കാരുണ്യ, ജൂണ്‍ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.
Post Your Comments