ദുബൈ: കാസർഗോഡ് പരയങ്ങാനം കല്ലിങ്ങൽ സുലൈമാൻ (55) ഷാർജയിൽ നിര്യാതനായി. 25 ദിവസമായി കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിതാവ്: അബ്ബാസ് ഹാജി. മാതാവ്: ആയിഷ. ഭാര്യ: സാജിത. മക്കൾ: ഷഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.
മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിക്കുകയുണ്ടായി.
Post Your Comments