COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 236 പേർക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 236 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 57 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 862 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 115, 25, 3
തിരുവനന്തപുരം റൂറല്‍ – 16, 7, 0
കൊല്ലം സിറ്റി – 30, 1, 0
കൊല്ലം റൂറല്‍ – 38, 0, 0
പത്തനംതിട്ട – 9, 9, 0
ആലപ്പുഴ- 3, 2, 0
കോട്ടയം – 1, 0, 0
ഇടുക്കി – 3, 1, 0
എറണാകുളം സിറ്റി – 13, 5, 1
എറണാകുളം റൂറല്‍ – 0, 0, 0
തൃശൂര്‍ സിറ്റി – 0, 0, 0
തൃശൂര്‍ റൂറല്‍ – 2, 1, 0
പാലക്കാട് – 1, 1, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 1, 1, 0
വയനാട് – 0, 0, 0
കണ്ണൂര്‍ – 0, 0, 0
കാസര്‍കോട് – 4, 4, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button