പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഞ്ചു കോടി രൂപ നൽകിയാൽ കൊല്ലാമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ പിടിയില്‍. പുതുച്ചേരി, ആര്യന്‍കുപ്പം ഗ്രാമവാസിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ സത്യാനന്ദം(43) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്.
read also:കഴിഞ്ഞ വർഷം പി.എസ്.സി വഴി നിയമനം നൽകിയവരുടെ വിവരവുമായി മുഖ്യമന്ത്രി
പ്രധാനമന്ത്രിയെ കൊല്ലാന്‍ തയാറാണെന്നും അതിന് അഞ്ച് കോടി രൂപ നല്‍കാന്‍ ആരാണ് തയ്യാറെന്നും ചോദിച്ചായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷനുകള്‍ 505 (1), 505 (2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments