Latest NewsNewsCrime

യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ശേ​ഷം പ​ണ​വും വ​സ്തു​വും കൈ​ക്ക​ലാ​ക്കി ​കടന്നുകളഞ്ഞ പ്രതി പിടിയിൽ

കു​മ​ളി: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ശേ​ഷം പ​ണ​വും വ​സ്തു​വും കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ പ്ര​തി​യെ ചെ​ന്നൈ​യി​ൽ ​നി​ന്ന്​ കു​മ​ളി പൊ​ലീ​സ് പിടികൂടിയിരിക്കുന്നു. കു​മ​ളി​യി​ലെ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് മം​ഗ​ല​ത്ത് വ​ട​ക്കേ​തി​ൽ രാ​ജീ​വാ​ണ്​ (35) പോലീസ് പിടിയിലായിരിക്കുന്നത്.

കു​മ​ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി 2015 മു​ത​ൽ ഇ​യാ​ൾ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 27ല​ക്ഷം രൂ​പ​യും 11സെൻറ് വ​സ്തു​വും കൈ​ക്ക​ലാ​ക്കി​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വ്യക്തമാക്കുകയാണ്. യു​വ​തി​യോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​യാ​തെ ചെ​ന്നൈ​യി​ലെ​ത്തി ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് കു​മ​ളി ഇ​ൻ​സ്​​പെ​ക്ട​ർ ജോ​ബി​ൻ ആ​ൻ​റ​ണി, എ​സ്.​ഐ പ്ര​ശാ​ന്ത് വി.​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ ശ​നി​യാ​ഴ്ച അ​റ​സ്​​റ്റ് ചെയ്യുകയുണ്ടായത്.

പീ​ഡ​നം, വി​ശ്വാ​സ​വ​ഞ്ച​ന, ത​ട്ടി​പ്പ് ഉ​ൾ​െ​പ്പ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രിക്കുന്നത്. മു​മ്പ് ഇ​യാ​ൾ പ​ല​രെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​ച്ച​താ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button