Latest NewsNewsIndia

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍
അറസ്റ്റില്‍. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ തൊയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയാണ് അറസ്റ്റിലായത്. തീവ്രവാദവുമായ ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാക്കിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാക്കിസ്ഥാനില്‍ അറസ്റ്റിലായിരിക്കുന്നത്.

Read Also : വസന്തയുടെ കൈയില്‍ നിന്നും തര്‍ക്ക ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍,

പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇയാളെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button