ആലപ്പുഴ: കോണ്ഗ്രസ് നേതാവ് വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചരിക്കുന്നു. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.
Post Your Comments