എല്ലാവർക്കും താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ശ്രീജിത് പണിക്കർ. എഴുത്തിനായുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് സമീപകാലത്തുണ്ടായ ചില വിഷയങ്ങൾ ശ്രദ്ധയിൽ പെടുന്നത്.
അതോടെ എഴുത്തിൽ നിന്നും പിന്മാറാമെന്ന് കരുതി. കൂടുതൽ യോഗ്യരായവർ എഴുതട്ടെ. പരിശുദ്ധ മൊറാൻ മോർ അത്തനാഷ്യസ് യൊഹാൻ മെത്രാപ്പൊലീത്ത എന്ന പൂർവാശ്രമത്തിലെ വിശുദ്ധ കെ പി യോഹന്നാനെ കൊണ്ട് എഴുതിച്ച് ആരാധ്യനായ എം സി കമറുദീനെക്കൊണ്ട് അവതാരിക എഴുതിച്ചാലോ എന്നായി ചിന്ത.
കുറിപ്പ് വായിക്കാം……
എല്ലാവർക്കും താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ‘എങ്ങനെ ആസ്തി വികസിപ്പിക്കാം’ എന്നൊരു വിഷയം തിരഞ്ഞെടുത്തു.
എഴുത്തിനായുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് സമീപകാലത്തുണ്ടായ ചില വിഷയങ്ങൾ ശ്രദ്ധയിൽ പെടുന്നത്. അതോടെ എഴുത്തിൽ നിന്നും പിന്മാറാമെന്ന് കരുതി. കൂടുതൽ യോഗ്യരായവർ എഴുതട്ടെ.
https://www.facebook.com/panickar.sreejith/posts/3603191446367571
പരിശുദ്ധ മൊറാൻ മോർ അത്തനാഷ്യസ് യൊഹാൻ മെത്രാപ്പൊലീത്ത എന്ന പൂർവാശ്രമത്തിലെ വിശുദ്ധ കെ പി യോഹന്നാനെ കൊണ്ട് എഴുതിച്ച് ആരാധ്യനായ എം സി കമറുദീനെക്കൊണ്ട് അവതാരിക എഴുതിച്ചാലോ എന്ന നിലയിലേക്ക് ചിന്തിച്ചു തുടങ്ങി.
ഇരുവരോടും സംസാരിക്കണം. ഹിന്ദുവായ ഞാൻ പുസ്തകം പ്രസിദ്ധീകരിക്കുകയും കൂടി ചെയ്താൽ ഓണത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും പ്രളയത്തിന്റെയും പോസ്റ്ററുകളിൽ കാണുന്ന മതമൈത്രിയും കൈവരും. ആഹാ, സായൂജ്യം!
(ആത്മീയ ആസ്തി വികസനം ആണ് ഉദ്ദേശിച്ചത് കേട്ടോ; ഭൗതികമല്ല.)
https://www.facebook.com/panickar.sreejith/posts/3603191446367571
Post Your Comments