Latest NewsNewsInternational

അ​മേ​രി​ക്ക​യി​ല്‍ ഉ​ള്ള​തി​നേ​ക്കാ​ള്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ചൈ​ന​യി​ല്‍ ഉണ്ട് : ചൈനയ്‌ക്കെതിരെ വീണ്ടും ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്‌ക്കെതിരെ വീണ്ടും വിമർശനവുമായി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ല്‍ ഉ​ള്ള​തി​നേ​ക്കാ​ള്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ചൈ​ന​യി​ല്‍ ഉ​ണ്ടെ​ന്നും കോ​വി​ഡ് മ​ര​ണ​ങ്ങ​ളോ കോ​വി​ഡ് കേ​സു​ക​ളോ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ചൈ​ന ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ട്രം​പ് ആരോപിച്ചു.

Read also: സാത്താന്റെ സന്തതിയെന്ന് വിളിച്ചത് നേരും നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല: സീതാറാം യെച്ചൂരിക്ക് അനില്‍ അക്കരയുടെ അമ്മയുടെ തുറന്ന കത്ത്

പുറത്തുവന്നിരിക്കുന്ന പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക​യി​ല്‍ 6,385,720 പേ​ര്‍​ക്കാ​ണ് കോവിഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ചൈ​ന​യി​ല്‍ 85,102 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ 192,029 പേരും ചൈ​ന​യി​ല്‍ 4,634 പേരുമാണ് മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button