Latest NewsNewsMobile PhoneTechnology

പുതിയ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് ലാവ : വിലയും, പ്രത്യേകതകളും അറിയാം

പുതിയ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കളായ ലാവാ. സെഡ് 66 എന്ന മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. 6.08 ഇഞ്ച് എച്ച്ഡി + (720×1560 പിക്സല്‍) 280 പിപി പിക്‌സല്‍ ഡെന്‍സിറ്റി ഉള്ള ഡിസ്പ്ലേ, 1.6 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ പ്രോസസർ, 13 മെഗാപിക്‌സൽ , എഫ് / 2.0 അപ്പര്‍ച്ചര്‍, 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് എന്നിവ ഉൾപ്പെടുന്ന

Also read : സ്വർണം പണയം വെക്കാനൊരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത

ഇരട്ട പിൻക്യാമറ, എഫ് / 2.2 അപ്പേര്‍ച്ചറും സ്‌ക്രീന്‍ ഫ്‌ളാഷും ഉള്ള 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, മൈക്രോ യുഎസ്ബി, വൈ-ഫൈ 802.11 ബി / ജി / എന്‍, ബ്ലൂടൂത്ത് 4.2, 3.5 എംഎം ഓഡിയോ ജാക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സർ, ഫെയ്സ് അണ്‍ലോക്ക്, 3,950mAh ബാറ്ററി, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. റൈന്‍ ബ്ലൂ, ബെറി റെഡ്, മിഡ്നൈറ്റ് ബ്ലൂ എന്നി മൂന്ന് നിറങ്ങളിൽ എത്തുന്ന ഫോണിന് 7,777 രൂപയാണ് വില

shortlink

Related Articles

Post Your Comments

Related Articles


Back to top button