COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വയനാട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി റെ​ജി (45) ആ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 17 നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാധ സ്ഥിരീകരിക്കുന്നത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജൂ​ലൈ 25ന് റെ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി പേ​രു​മാ​യി സമ്പർക്കമുണ്ടായിരുന്നുവെന്നാണ് വിവരം.റെ​ജി​യു​ടെ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button