ആലപ്പുഴ : സാനിറ്റൈസര്‍ കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സനാതനം വാര്‍ഡ് വന്‍മ്മേലില്‍ 56 കാരനായ വി.കെ.സന്തോഷ് ആണ് മരിച്ചത്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. മേയ് 28ന് ആണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11നാണ് ഇയാള്‍ മരിച്ചത്.
Post Your Comments