ലണ്ടൻ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് സമീപം സൗത്ത് സാൻഡ്വിച്ച് ദ്വീപിലായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ തീവ്രത 6.6
Post Your Comments