Latest NewsNewsInternational

ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ചിലന്തി മനുഷ്യൻ’ പിടിയിൽ; അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണമിങ്ങനെ

മ്യൂണിക്ക്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്‌പൈഡര്‍മാൻ’ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് അറസ്റ്റിൽ. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തത്‌. അരമണിക്കൂര്‍ കൊണ്ടാണ് 57 കാരനായ അലൈന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്.

ഇതാദ്യമായല്ല അലൈന്‍ ഇത്തരത്തില്‍ വമ്പന്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നത്. 1994 മുതല്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്താറുണ്ട്. ദുബായിലെ ബൂര്‍ജ് ഖലീഫ, പാരീസിലെ ഈഫല്‍ ടവര്‍ തുടങ്ങിയവയിൽ അലൈൻ ഇത്തരത്തിൽ കയറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button