Latest NewsIndiaNews

ചെന്നൈയില്‍ വൻ സ്വർണ്ണ വേട്ട; പ്രതി പിടിയിൽ

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികൾ വില വരുന്ന സ്വർണ്ണം പിടിച്ചു. കമ്പ്യൂട്ടറിന്റെ സിപിയുവില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.

ALSO READ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ പത്രികകളും തള്ളി

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് സിപിയുകളിലായി ഒളിച്ചു കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്.

ALSO READ: ഓൺലൈൻ ഇടപാടുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ തട്ടിപ്പ് നടത്താതിരിക്കാൻ നിയന്ത്രണങ്ങൾ വരുന്നു

. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഏകദേശം 29.3 ലക്ഷം രൂപ വിലമതിക്കുന്ന 748 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button