ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രിക്കാന്‍ സ്ഥലത്ത് എട്ട് ഫയര്‍ ടെന്ഡറുകളെത്തി.
Two coaches of a train parked at New Delhi railway station caught fire. No casualties have been reported. Eight fire tenders at the spot to control fire. @THNewDelhi pic.twitter.com/h1czpaerws
— Saurabh Trivedi (@saurabh3vedi) September 6, 2019
ന്യഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ എട്ടാം പ്ലാറ്റ്ഫോമില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാറ്റ്ഫോം നമ്പര്‍ 7-8 ലെ ട്രെയിനിന്റെ പവര്‍ കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചണ്ഡിഗഡ്-കൊച്ചുവള്ളി എക്സ്പ്രസിന്റെ പിന് പവര്‍ കാറിലാണ് തീപിടിത്തമുണ്ടായതെന്ന് ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തുണ്ടെന്നും തീ കെടുത്തുകയാണെന്നും ഇന്ത്യന്‍ റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
Train compartment catches fire at New Delhi railway station, people evacuated pic.twitter.com/qivzDX6ulk
— NDTV (@ndtv) September 6, 2019
Post Your Comments