തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നീക്കം ചെയ്തു. കോളേജ് അധികൃതരാണ് കൊടിയും ബാനറുകളും നീക്കം ചെയ്തത്.
അതേസമയം യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് മേല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments