തിരുവനന്തപുരം : മസാലബോണ്ട് വിവാദം നിയമസഭയിൽ.പ്രത്യേക ചർച്ചയാകാമെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു.ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.സഭ നിർത്തിവെച്ച് മസാലബോണ്ട് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം.സർക്കാരിന് വലിയ ബാധ്യത ആകുമെന്നും ആരോപണം. ശ്രദ്ധക്ഷണിക്കലും സബ്മിഷനും ശേഷം ചർച്ചയ്ക്ക് സാധ്യത.
Post Your Comments