Latest NewsIndia

ജെയ്ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: ജെയ്ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ. ശ്രീനഗറിലെ ചൻപൊരയിലുള്ള പൊലീസ് പോസ്റ്റ് ആക്രമിച്ച കേസിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് ശ്രീനഗർ എസ്എസ്പി ഡോ. ഹസീബ് മുഗൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകര‍ർ ചൻപൊരയിലെ പൊലീസ് പോസ്റ്റ് ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button