തിരുവനന്തപുരം: തെരഞ്ഞെടുപ്പ് എപ്പോഴായാലും ഇടതുപക്ഷം തയ്യാറാണെന്നും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ കിട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രത്തെയും സംസ്ഥാനത്തെയും വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണെന്നും സര്‍ക്കാറിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കില്‍ വലിയ വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ വലിയ മുന്നേറ്റം ഉണ്ടാവും. ദേശീയ തലത്തിൽ സിപിഎം തിരിച്ചു വരുമെന്നും പാർലമെന്റിൽ സിപിഎം പ്രാതിനിധ്യം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments