ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യുബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്സ് ബിസിനസ് കൈമാറുന്നത്. എന്നാല്‍ സൊമാറ്റോ എന്ന കമ്പനിയും ഈ ഡീല്‍ നേടാന്‍ രംഗത്തുണ്ടെന്നാണ് സൂചന. വിൽപ്പന അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതില്‍ സ്വിഗിക്കാണ് സാധ്യത കൂടുതലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില്പന നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോൾ സ്വിഗ്ഗിയില്‍ യൂബര്‍ ഈറ്റ്സിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും.
Post Your Comments