അഹമ്മദാബാദ് : ഐ.എസ്.ആര്.ഒ യുടെ അഹമ്മദാബാദ് കേന്ദ്രത്തില്‍ തീപിടുത്തം. ആളപായമില്ല. സ്റ്റേഷനറി സ്റ്റോറൂമില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകാനിടയായ കാരണം വ്യക്തമല്ല.
#WATCH: Fire broke out due to short circuit in the machinery department at Ahmedabad's Space Applications Centre. 20 fire tenders & 10 ambulances at the spot, 1 CISF personnel injured. pic.twitter.com/rROWwQl4vL
— ANI (@ANI) May 3, 2018
അഗ്നിശമന സേനയുടെ 5 യൂണിറ്റുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിന് മുമ്പും തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകള്‍. ഉപകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ പേ ലോഡുകള്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് അഹമ്മദാബാദ് ഐ.എസ്.ആര്.ഒ.
Post Your Comments