വത്തിക്കാന്‍ സിറ്റി: ഭവനരഹിതരായ അഭയാര്‍ഥികള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ ക്ലിനിക്കൊരുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ക്രിസ്മസ് സമ്മാനമാണ് പുതിയ ക്ലിനിക്.
16,000 ഭവനരഹിതര്‍ വത്തിക്കാനില്‍ ഉണ്ടെന്നാണ് കണക്കുകള്‍. അഭയാര്‍ഥികള്‍ക്ക് ദിനചര്യക്കും സൗജന്യഭക്ഷണവും ലഭ്യമാകുന്നതിനും മാര്‍പാപ്പ നേരത്തെ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments